
പൊക്കിള്‍ കൊടി മുറിചെന്നെ അകറ്റിയനാള്‍ വര്യ്ക്കും ഞാന്‍ നീയായിരുന്നു.
നിന്റെ ജീവന്റെ അമ്ശമായ് ,ഒരു മാംസ പിണ്ടമായ്,
നിന്നില്‍ നിന്നേറ്റം ഗുണമാര്‍ന്നതോക്കെയും ഊറ്റിയെടുത്തു ഞാന്‍ ,ഒരു പരാഗത്തെ പോല്‍,
എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........
5 comments:
എന്നെ ഉറക്കാന്‍ ഉറങ്ങാതിരുന്നോരാ നന്മയെ നിന്നെ ഞാന്‍ അമ്മയന്നല്ലാതെ എന്ത് വിളിപ്പൂ ...........
ഹിപ്പി കവിക്കെന്തു പറ്റീ...
അമ്മയെ ഓര്‍മ്മ വന്നൊ!?:(
WHATS YOUR CONTRIBUTION? PHOTO OR POEM BOTH ARE VERY GOOD CONGRATS..
അമ്മ അമ്മതന്നെയാണ്. മുറിച്ച് മാറ്റിയാലും വേര്‍പെടാതെ, എവിടെ പോയാലും അദൃശ്യമായ് നില്‍ക്കുന്ന പൊക്കിള്‍കൊടി ബന്ധം.
പോസ്റ്റു കണ്ടു;നല്ല ചിത്രം.മാത്ര് സ്നേഹത്തിനു സമം വയ്ക്കാൻ മറ്റൊന്നില്ല.
Post a Comment